ഉദ്ഘാടനം ചെയ്തു

കടാതി മാറാടി വൈ.എം.സി.എ.ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും അഖില ലോക പ്രാർത്ഥനാ വാരത്തിന്റെ സമാപനവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോർജ്ജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തോമസ് ഡിക്രൂസ് അദ്ധ്യക്ഷനായി. ഫാ.ജോബി വർഗ്ഗീസ് മുഖ്യ സന്ദേശം നൽകി. വാളകം പഞ്ചായത്ത് പ്രസിഡന്റ് സി.വൈ.ജോളി മോൻ, സി.കെ.ഷാജി, സെക്രട്ടറി കെ.വി.ജോയി, ഷിബു തോമസ്, വി.വി.ജോസ്, ബിനോ കെ.ചെറിയാൻ, എം.എം.ബെന്നി, ലീബ ബെന്നി, ഷൈനി ജോബി, എൻ.സി. ജോസ് എന്നിവർ പ്രസംഗിച്ചു.

ചിത്രം : കടാതി മാറാടി വൈ.എം.സി.എ.ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും അഖില ലോക പ്രാർത്ഥനാ വാരത്തിന്റെ സമാപനവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു.

Related posts

Leave a Comment