സ്മരണയിൽ ഇന്ന്; ആന്റണി പാലത്തിങ്കൽ രക്തസാക്ഷിത്വ ദിനം

കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ബോംബുപയോഗിച്ചു നടത്തിയ കൊലപാതകമായിരുന്നു ചാലക്കുടിയിലെ കോൺഗ്രസ് പ്രവർത്തകനും ഡ്രൈവേഴ്‌സ് യൂണിയൻ പ്രസിഡന്റുമായ അന്തുവിന്റേത്. 1972 ഫെബ്രുവരി 3നാണ് ഇദ്ദേഹത്തെ സിപിഎം ഗുണ്ടകൾ ബോംബെറിഞ്ഞു കൊലപ്പെടുത്തിയത്.

ഒരു പെരുന്നാൾ ദിനമായിരുന്നു ഈ ക്രൂരതയ്ക്ക് സിപിഎം തിരഞ്ഞെടുത്തത്. ഒരു വ്യക്തിയെ ഇല്ലായ്മ ചെയ്യുക മാത്രമല്ല, ഒരു നാടിന്റെ സന്തോഷം തന്നെ ഇല്ലാതാക്കുക എന്നതായിരുന്നു സിപിഎം നയം. സിപിഎം അക്രമങ്ങളെ ഭയക്കാതെ പോരാടിയ ധീരന്മാർ ആണ് ചാലക്കുടിയിൽ പ്രസ്ഥാനത്തെ വളർത്തിയത്.

Related posts

Leave a Comment