സ്മരണയിൽ ഇന്ന് ; പുതിയാണ്ടി സജീവൻ രക്തസാക്ഷിത്വദിനം

ആർ.എസ്.എസ് ബോംബ് രാഷ്ട്രീയത്തിന്റെ ഇരയാണ് കണ്ണൂർ ധർമ്മടം സ്വാമിക്കുന്ന് സ്വദേശി സജീവൻ. 2015 ഡിസംബർ 21ന് വീടിന് സമീപത്തെ ഒഴിഞ്ഞ പറമ്പ് വൃത്തിയാക്കുകയാരിരുന്ന ഇദ്ദേഹം ആർ.എസ്.എസ് ക്രിമിനലുകൾ അവിടെ ഒളിപ്പിച്ചു വെച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടു.

കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ കൊലയാളി സംഘങ്ങളുടെ ബോംബ് നിർമ്മാണം പലപ്പോഴും പൊതുജനങ്ങൾക്ക് ഭീഷണി ആകുന്നുണ്ട്. ക്രിമിനൽ സംഘങ്ങൾ ഒളിപ്പിച്ചു വെക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്ന ബോംബുകൾ പലരുടെയും മരണത്തിനും ഗുരുതര പരിക്കുകൾക്കും കാരണമായിട്ടുണ്ട്. അത്തരം ബോംബ് രാഷ്ട്രീയത്തിന്റെ ഇരയായി കൊല്ലപ്പെട്ട സജീവൻ ഒരു ദരിദ്രകുടുംബത്തിന്റെ അത്താണിയായിരുന്നു.

Related posts

Leave a Comment