സ്മരണയിൽ ഇന്ന് ; കൊച്ചുപുര ജോസ് അബ്രഹാം രക്തസാക്ഷിത്വദിനം

കണ്ണൂർ പേരാവൂർ കേളകത്തെ കോൺഗ്രസ് വാർഡ് പ്രസിഡന്റായിരുന്നു ജോസ്. ധീരനായിരുന്ന ഇദ്ദേഹത്തെ 1994 നവംബർ 27ന് സിപിഎം ഗുണ്ടകൾ ക്രൂരമായി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം നവംബർ 29ന് മരണത്തിന് കീഴടങ്ങി.

Related posts

Leave a Comment