മലപ്പുറത്ത് കോൺഗ്രസിലേക്ക് ഒഴുക്ക് തുടരുന്നു

മലപ്പുറം : ആലംകോട് ഗ്രാമ പഞ്ചായത്തിലെ കിഴിക്കരയിൽ നിന്നും സിപിഎമ്മിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് കടന്ന് വന്ന മുഹമ്മദ് ഫൈസൽ, മുഹമ്മദ്അലി എന്നിവര അഡ്വ: സിദ്ധീഖ് പന്താവൂർ,അഡ്വ:എ എം രോഹിത്ത്,പി ടി അബ്ദുൽ ഖാദർ, പ്രണവം പ്രസാദ്, അമാൻഅബ്ദു കിഴിക്കര ,അഷ്ക്കർ കാടംകുളം തുടങ്ങിയ നേതാക്കൾ ചേർന്ന് സ്വീകരിച്ചു.

Related posts

Leave a Comment