എകെജി സെന്‍റര്‍ ആക്രമണക്കേസില്‍ പൊലീസ് ബലം പ്രയോഗിച്ച് കുറ്റം സമ്മതിപ്പിച്ചു ; കഞ്ചാവ് കേസിൽപ്പെടുത്തുമെന്ന് പോലീസ് ഭീഷണിപ്പെടുത്തി – ജിതിൻ‍

തിരുവനന്തപുരം : എകെജി സെന്‍റര്‍ ആക്രമണക്കേസില്‍ പൊലീസ് ബലം പ്രയോഗിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്നും കുറ്റം സമ്മതിച്ചില്ലെങ്കിൽ കഞ്ചാവ് കേസിൽപ്പെടുത്തുമെന്നും പോലീസ് ഭീഷണിപ്പെടുത്തിയതായി പോലീസ് കസ്റ്റഡിയിലുള്ള യൂത്ത് കോണ്‍ഗ്രസ് നേതാവ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റ് ജിതിൻ‍ മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോൾ ആയിരുന്നു ജിതിൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്

Related posts

Leave a Comment