ഇഫ്റ്റ ജില്ലാകൺവെൻഷൻ നടന്നു

പാലക്കാട്‌:സിനിമ സംഘടനയായ ഇഫ്റ്റ യുടെ പാലക്കാട്‌ ജില്ല കൺവെൻഷനും പുന സംഘടനയും നടന്നു.കൺവെൻഷൻ ഇഫ്റ്റ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ രാഘവ് അധ്യക്ഷത വഹിച്ച ചടങ്ങ് പാലക്കാട്‌ എം.പി.വി.കെ ശ്രീകണ്ഠൻ ഉത്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റ്‌ അനിൽ.കെ.ചാമി,ചലച്ചിത്ര പ്രവർത്തകൻ വിജയൻ ഷോർണൂർ തുടങ്ങിയവർ സംസാരിച്ചു.പുതിയ ജില്ലാ ഭാരവാഹികളെയും തിരഞ്ഞെടുത്തു.പ്രസിഡന്റ്‌: സെൽവരാജ്.എ, സെക്രട്ടറി: പ്രകാശ്,വൈസ് പ്രസിഡന്റുമാർ:രതീഷ് കക്കോട്,ശിവരാജ്,അജയ്,രതീഷ് ബാബു എൻ.എസ്,
ജോയിന്റ് സെക്രട്ടറിമാർ:മുബാറക് പുതുക്കോട്, നന്ദു പൊരിയാനി,പ്രദീപ്കുമാർ,സന്തോഷ്‌ അറക്കൽ,ശ്രീഷൻ രാജ് തുടങ്ങിയവരെ തിരഞ്ഞെടുത്തു.

Related posts

Leave a Comment