ഐ എഫ് എഫ് കെ ഡിസംബറിൽ തന്നെ

തിരുവനന്തപുരം : ഇരുപത്തിയാറാം അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബർ 10 മുതൽ 17 വരെ നടത്തും. കഴിഞ്ഞതവണ മൂന്ന് മേഖലകളായി നടത്തിയ മേള ഇത്തവണ തിരുവനന്തപുരത്ത് മാത്രമാകും നടത്തുക. ഡിസംബറിൽ നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ആയിരിക്കും നടത്തുക.

Related posts

Leave a Comment