അന്നത്തെ ഓഫർ ഞാൻ സ്വീകരിച്ചു എങ്കിൽ ഇന്ന് നയൻതാര ഇല്ലാ ; നവ്യനായർ

കലോത്സവ വേദിയിലെ വേദിയിൽ നിന്നും മലയാള സിനിമയിൽ എത്തി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരം ആണ് നവ്യനായർ. സിബി മലയിൽ ഒരുക്കിയ ഇഷ്ട്ടം എന്ന സിനിമയിൽ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നട്ടില്ല. ഇഷ്ട്ടത്തിന് പിന്നാലെ രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു നവ്യ അഭിനയിച്ചത്. ഇതിലെ ബലമാണി എന്ന കതപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിക്കുകയായിരുന്നു നവ്യ. തന്റെ രണ്ടാമത്തെ സിനിമയിൽ തന്നെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ നവ്യയെ മലയാളത്തിൽ മാത്രം അല്ല മറ്റു ഭാഷകളിലും ശക്തമായ സാനിധ്യം അറിയിച്ചു. അതെ സമയം താൻ നരസിച്ച തമിഴ് ചിത്രത്തെ കുറിച്ച് തുറന്ന് പറയാകുയാണ് നവ്യനായർ.

നവ്യ നിരസിച്ച രണ്ടു ചിത്രങ്ങളും വല്യ വിജയങ്ങളായി മാറുകയും അത് മറ്റൊരു തരത്തിൽ കരിയറിൽ നിർണായകമായി മാറുകയായിരുന്നു എന്നാണ് നവ്യ പറഞ്ഞത്. 2005 ൽ പുറത്തിറങ്ങിയ തമിൽ ചിത്രം ആരുന്നു അയ്യാ ശരിത്കുമാർ. ഇരട്ട വേഷത്തിൽ എത്തിയ നയൻതാരയും നെപ്പോളിയനും ആണ് പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തിയത്. ചിത്രം വല്യ വിജയം ആയി മാറുകയും ചെയ്തിരുന്നു. നയൻതാരയുടെ തമിൽ അരങ്ങേറ്റ ചിത്രം ആരുന്നു അയ്യാ. ചിത്രത്തിലെ ഒരു വാർത്തയ് എന്ന പാട്ട് വലിയ ഹിറ്റായിരുന്നു ആ കാലത്ത്. എന്നാൽ ഈ ചിത്രത്തിൽ അഭിനയിക്കാൻ ഉള്ള ഓഫർ ആദ്യം നവ്യക്ക് ആണ് വന്നത്.

ആ ചിത്രത്തിൽ നവ്യ അഭിനയിച്ചിരുന്നു എങ്കിൽ ഇന്നത്തെ നയൻ‌താര ഇല്ല. എന്നാൽ ആ കാലത്തു താൻ കൂടുതലും മലയാള സിനിമകൾ ആണ് ചെയ്തു വന്നത്. അതിനാൽ വേണ്ടെന്ന് പറയുകയായിരുന്നു എന്ന് താരം പറഞ്ഞു. ഇതോടെ ഈ ചിത്രത്തിലേക്കു നയൻ‌താര എത്തുകയായിരുന്നു. പിന്നെ നടന്നത് ചരിത്രം ആണ് ഇപ്പോൾ ഒരു ഇടവേളയ്ക്കു ശേഷം സിനിമയിൽ സജിവമാകുകയാണ് നവ്യനായർ. ഒരുത്തി ആണ് നവ്യയുടെ പുതിയചിത്രം. പി. കെ. പ്രേശാന്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദൃശ്യം 2 ന്റെ കന്നട പതിപ്പും നവ്യക്കായി ഒരുങ്ങുന്നുണ്ട്.

Related posts

Leave a Comment