‘മോഡിയുടെ വിശ്വസ്തനായ ബെഹ്റ എങ്ങനെ പിണറായിയുടെ വിശ്വസ്തനായി’ ; സഭയിൽ ചോദ്യവുമായി പ്രതിപക്ഷം

മോദിയുടെ വിശ്വസ്തനായ ബെഹ്‌റ എങ്ങനെ പിണറായിയുടെ വിശ്വസ്തനായി എന്നും പ്രതിപക്ഷം ചോദിച്ചു. എന്നാല്‍ ബെഹ്റയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. പരാതിയിൽ പോലീസ് ഉദ്യോഗസ്ഥരുടെ പേര് ഇല്ലെന്ന വാദം ഉയർത്തിയാണ് മുഖ്യമന്ത്രി ബഹ്റ ഉൾപ്പെടെയുള്ള പോലീസുകാരെ സംരക്ഷിച്ചത്. തുടർന്ന് അവിശ്വാസ പ്രമേയത്തിനുള്ള അനുമതി പ്രതിപക്ഷത്തിന് നിഷേധിക്കുകയായിരുന്നു.

Related posts

Leave a Comment