ഹോട്ടലുകളിലും ബാറിലും ഇരുന്ന് ഭക്ഷണം കഴിക്കാം

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി

ബാറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. തീയേറ്ററുകൾ തുറക്കുന്നത് വൈകും. ഹോട്ടലുകളിലും ബാറുകളിലും അനുവദിക്കപ്പെട്ട സീറ്റുകളുടെ പകുതിയില്‍ മാത്രമേ ആളുകളേ അനുവദിക്കൂ. സാമൂഹിക അകലം പാലിച്ചു വേണം ഭക്ഷണം വിളമ്പേണ്ടത്. ജീവനക്കാര്‍ രണ്ടു വാക്സിന്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ അവലോകന യോഗത്തിലാണു തീരുമാനം.

ട്

Related posts

Leave a Comment