സുധീശനെ ആദരിച്ചു

മാധ്യമ മേഖലയിലെ സമ​ഗ്ര സംഭാവനകൾക്കുള്ള എ. പാച്ചൻ അവാർഡ് നേടിയ വീക്ഷണം കൊല്ലം റസിഡന്റ് എഡിറ്റർ എസ്.സുധീശന് കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റിയുടെ ആദരവ് പ്രശസ്ത കവി ചവറ കെ.എസ്. പിള്ള അർപ്പിക്കുന്നു. ബി.സന്തോഷ് കുമാർ, ആശ്രാമം ഭാസി, പ്രദീപ് ആശ്രാമം, ഗോപൻ നീരാവിൽ എന്നിവർ സമീപം.

Related posts

Leave a Comment