പാറ്റ്ന: ബിഹാറില്‍ പാലം തകര്‍ച്ച തുടര്‍ക്കഥയായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 17 ദിവസത്തിനിടയില്‍ സംസ്ഥാനത്ത് 12 പാലങ്ങളാണ് തകര്‍ന്നുവീണത്. ഇതോടെ പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്തെത്തുകയും നിതീഷ് കുമാര്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയും ചെയ്തു. ഇപ്പോള്‍ പാലം തകര്‍ച്ചയുടെ കാരണം...
സ്റ്റാറ്റ്യൂട്ടറി പെന്‍ഷനും പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയും നിലവിലുള്ളപ്പോള്‍ ജീവാനന്ദം എന്ന പേരില്‍ പുതിയ ആന്വിറ്റി പദ്ധതി നടപ്പിലാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം ദുരുദ്ദേശപരമാണെന്ന് സെറ്റോ ചെയര്മാന് ചവറ ജയകുമാര്‍ അഭിപ്രായപ്പെട്ടു. നിലവിലുള്ള സ്റ്റാറ്റ്യൂട്ടറി പെന്‍ഷനെഅട്ടിമറിക്കാനാണ് ആന്വിറ്റി പദ്ധതി കൊണ്ടു...
തിരുവനന്തപുരം: കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. തെക്കൻ കേരളത്തിൽ വേനൽമഴ കനക്കുമെന്ന് മുന്നറിയിപ്പ് വന്നതിന് പിന്നാലെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റേതാണ് നിർദ്ദേശം. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. 0.5 മുതൽ 1.4 മീറ്റർ...
ബിജെപിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിലെത്തിയ ഫ്രാൻസിസ് ആൽബർട്ടിനെ ഇന്ദിരാഭവനിൽ കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസനും ഡോ. ശശി തരൂർ എംപിയും ചേർന്ന് സ്വീകരിക്കുന്നു തിരുവനന്തപുരം: ബിജെപി ജില്ലാ കമ്മിറ്റിയംഗവും തിരുവനന്തപുരത്ത് മൽസ്യ മേഖലയിലെ പ്രമുഖ...
കൽപ്പറ്റ: വയനാട് പരപ്പൻപാറ കോളനിയിൽ കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. പരപ്പൻപാറ കോളനിയിലെ മിനിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുരേഷിന് ഗുരുതര പരുക്കേറ്റു. കാടിനുള്ളിൽ തേൻ ശേഖരിക്കാൻ പോയപ്പോളാണ് ആക്രമണം.
കൊണ്ടാഴി സർവീസ് സഹകരണ ബാങ്ക് പുതിയതായി ആരംഭിച്ച RTGS ,NEFT ,GPAY തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനം കൊണ്ടാഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ശശിധരൻ മാസ്റ്റർ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എം അയ്യാവു അധ്യക്ഷത...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ ഭിന്നശേഷി വിദ്യാർത്ഥി എസ്എഫ്ഐ നേതാക്കൾ മർദ്ദിച്ചത് ക്രൂരമായ സംഭവമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത്തരം കാര്യങ്ങള്‍ അനുവദിക്കാൻ കഴിയാത്തതാണ്. കോളജ് അധികൃതർ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമങ്ങളും...
വയനാട്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ മരിച്ച മൂന്ന് പേരെ കൂടി തിരിച്ചറിഞ്ഞു. ഡിഎൻഎ പരിശോധനയിലാണ് ആളുകളെ തിരിച്ചറിഞ്ഞത്. മുണ്ടക്കൈ സ്വദേശികളായ ഫാത്തിമ, നുസ്രത്ത് ബാൻഷ, ചൂരൽമല സ്വദേശി പാത്തുമ്മ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. നിലമ്പൂർ പോത്തുകല്ല് ഭാഗങ്ങളിൽ...
തൃശൂർ, കേരളം: ജോസ് ആലുക്കാസ് ഗ്രൂപ്പിൻ്റെ സംയുക്ത സംരംഭമായ റാഡിസണിൻ്റെ പാർക്ക് ഇൻ & സ്യൂട്ട്സ് 2024 ഡിസംബർ 6ന് കേരളത്തിൻ്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ പ്രവർത്തനം ആരംഭിച്ചു. 66 ലക്ഷ്വറി റൂമുകളും സ്യൂട്ടുകളും, കൂടാതെ...
തിരുവനന്തപുരം: രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം. തിരുവനന്തപുരം കിഴക്കേക്കോട്ടയിലാണ് സംഭവം. കെ.എസ്.ആര്.ടി.സി.ബസിനും സ്വകാര്യബസിനും ഇടയില്‍ പെട്ട് ഞെരുങ്ങിയായിരുന്നു മരണം. കേരള ബാങ്കിലെ ജീവനക്കാരനായ കൊല്ലം സ്വദേശി ഉല്ലാസ് (42) ആണ് മരിച്ചത്. വെള്ളിയാഴ്ച...
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപറേഷനിലെ ഹെല്‍ത്ത് ഇൻസ്പെക്ടർ ആർ എസ് മധു വിജിലൻസ് പിടിയിലായി. കോർപറേഷന്റെ പള്ളുരുത്തി സോണല്‍ ഓഫീസിന് സമീപത്ത് വെച്ചായിരുന്നു സംഭവം.കെട്ടിടത്തിന് എൻ ഒ സി നല്‍കുന്നതുമായി ബന്ധപ്പെട്ട് 10000 രൂപ...
കൊച്ചി: ടീ കോമിന് നഷ്ടപരിഹാരം നൽകാനുള്ള നീക്കം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വീഴ്ച വരുത്തിയത് ആരാണെന്നും സതീശൻ ചോദിച്ചു. കരാർ ലംഘനം നടന്നിരുന്നു. 2005 ൽ കൃത്യമായ എംഒയു ഉണ്ടായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട്...