പാറ്റ്ന: ബിഹാറില്‍ പാലം തകര്‍ച്ച തുടര്‍ക്കഥയായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 17 ദിവസത്തിനിടയില്‍ സംസ്ഥാനത്ത് 12 പാലങ്ങളാണ് തകര്‍ന്നുവീണത്. ഇതോടെ പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്തെത്തുകയും നിതീഷ് കുമാര്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയും ചെയ്തു. ഇപ്പോള്‍ പാലം തകര്‍ച്ചയുടെ കാരണം...
സ്റ്റാറ്റ്യൂട്ടറി പെന്‍ഷനും പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയും നിലവിലുള്ളപ്പോള്‍ ജീവാനന്ദം എന്ന പേരില്‍ പുതിയ ആന്വിറ്റി പദ്ധതി നടപ്പിലാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം ദുരുദ്ദേശപരമാണെന്ന് സെറ്റോ ചെയര്മാന് ചവറ ജയകുമാര്‍ അഭിപ്രായപ്പെട്ടു. നിലവിലുള്ള സ്റ്റാറ്റ്യൂട്ടറി പെന്‍ഷനെഅട്ടിമറിക്കാനാണ് ആന്വിറ്റി പദ്ധതി കൊണ്ടു...
തിരുവനന്തപുരം: കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. തെക്കൻ കേരളത്തിൽ വേനൽമഴ കനക്കുമെന്ന് മുന്നറിയിപ്പ് വന്നതിന് പിന്നാലെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റേതാണ് നിർദ്ദേശം. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. 0.5 മുതൽ 1.4 മീറ്റർ...
ബിജെപിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിലെത്തിയ ഫ്രാൻസിസ് ആൽബർട്ടിനെ ഇന്ദിരാഭവനിൽ കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസനും ഡോ. ശശി തരൂർ എംപിയും ചേർന്ന് സ്വീകരിക്കുന്നു തിരുവനന്തപുരം: ബിജെപി ജില്ലാ കമ്മിറ്റിയംഗവും തിരുവനന്തപുരത്ത് മൽസ്യ മേഖലയിലെ പ്രമുഖ...
കൽപ്പറ്റ: വയനാട് പരപ്പൻപാറ കോളനിയിൽ കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. പരപ്പൻപാറ കോളനിയിലെ മിനിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുരേഷിന് ഗുരുതര പരുക്കേറ്റു. കാടിനുള്ളിൽ തേൻ ശേഖരിക്കാൻ പോയപ്പോളാണ് ആക്രമണം.
* ക്രൈസ്തവ സമുദായത്തെ തകർക്കാൻ ശ്രമം *കർഷകരുടെ ആനുകൂല്യവും നിഷേധിക്കുന്നു
റിയാദ് : നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണെന്നും പാർട്ടി തീരുമാനിക്കുന്ന സ്ഥാനാർഥി ആരായാലും യു ഡി എഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ സജീവ ഇടപെടൽ ഉണ്ടാകണമെന്നും ഒഐസിസി പ്രവർത്തകരോട് ആവശ്യപ്പെട്ട് കെപിസിസി ജനറൽ...
തബൂക് : തബൂക്ക് ഒഐസിസി അൽ അമ്രി റിസോർട്ടിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സംഗമം അക്ഷരാർത്ഥത്തിൽ മലയളി സമൂഹത്തിന്റെ സ്നേഹ സംഗമം ആയി മാറി. തബൂക് ഒഐസിസി പ്രസിഡണ്ട് സുലൈമാൻ കൊടുങ്ങല്ലൂർ അധ്യക്ഷനായ ചടങ്ങിൽ അൽ...
ഉനൈസ: ഓ ഐ സി സി സൗദി അറേബ്യ ഉനൈസ യൂണിറ്റ് അൽ മാവാസ ഇസ്തിറാഹയിൽ വിപുലമായ രീതിയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സംഗമത്തിൽ വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രതിനിധികളോടൊപ്പം ഉനൈസയിലെ നാനാ...
റിയാദ്: കേരള എഞ്ചിനിയേഴ്സ് ഫോറം റിയാദ് ചാപ്റ്റർ ‘’ ദാവത്-ഏ-ഇഫ്താർ’’ എന്ന പേരിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. .റിയാദ് എക്സിറ്റ്-18 ലെ ഷാലറ്റ് ഇസ്തിരാഹയിൽ സംഘടിപ്പിച്ച ചാപ്റ്ററിന്റെ പ്രഥമ ഇഫ്താർ സംഗമത്തിൽ ഫോറം അംഗങ്ങളും കുടുംബാംഗങ്ങളെയും...
കേരള എൻ.ജി.ഒ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സംസ്ഥാന കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം കെ പി സി സി ജന: സെക്രട്ടറി ജി.സുബോധൻ ഉദ്ഘാടനം ചെയ്തു. ഇമാം മാഹീൻ മൗലവി ഇഫ്താർ...
കാസർഗോഡ്: ആത്മഹത്യക്ക് ശ്രമിച്ച കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർഥി മരിച്ചു. മൂന്നാം വർഷ വിദ്യാർഥിനിയും പാണത്തൂർ സ്വദേശിനിയുമായ ചൈതന്യയാണ് മരിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഡിസംബർ ഏഴിനാണ് ചൈതന്യ ഹോസ്റ്റല്‍ മുറിയില്‍...