കോമൺ വെല്‍ത്ത് ഗെയിംസില്‍ ചരിത്രം കുറിച്ച് ഇന്ത്യൻ വനിതാ ലോൺ ബോൾ ടീം


ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ വനിതാ ലോണ്‍ ബോള്‍ ടീം. ചരിത്രത്തിൽ ആദ്യമായി ഇന്ത്യയുടെ വനിതാ ലോൺ ബോൾ ടീം കോമൺവെല്‍ത്ത് ഗെയിംസിന്റെ ഫൈനലിൽ പ്രവേശിച്ചു. സെമി ഫൈനലിൽ കരുത്തരായ ന്യൂസിലൻഡിനെ തകർത്താണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്.ഫൈനലിൽ എത്തിയതോടെ ഈ ഇനത്തിൽ ഇന്ത്യ മെഡൽ ഉറപ്പിച്ചു.

Related posts

Leave a Comment