ഹിരോഷിമ ദിനം ആചരിച്ചു

തിരുവനന്തപുരംഃ ഇസ്രയുടെ ആഭിമുഖ്യത്തില്‍ തലസ്ഥാനത്ത് ഹിരോഷിമ ദിനം ആചരിച്ചു. ദിനാചരണത്തിന്‍റെ ഭാഗമായി സെക്രട്ടേറിയറ്റിനു മുന്നിൽ ഇസ്ര നടത്തിയ ലോകസമാധാന സന്ദേശ ദിനാചരണം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രാവിനെ പറത്തി ഉദ്ഘാടനം ചെയ്തു. ഇസ്ര ചെയർമാൻ പഴകുളം മധു ,ഡയറക്ടർ രഞ്ജിത്ത് ബാലൻ ,സെക്രട്ടറി ബിന്നി സാഹിതി തുടങ്ങിയവർ നേതൃത്വം നല്കി.

Related posts

Leave a Comment