ഹിമാചാലിലെ മണ്ണിടിച്ചിലിൽ മരണം 19 ആയി

ഹിമാചൽ : ഹിമാചൽ പ്രദേശിലെ കിന്നോരിൽ ദേശീയപാതയിലുണ്ടായ കനത്ത മണ്ണിടിച്ചിൽ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം 19 ആയി. രക്ഷപ്രവർത്തനത്തിന് കരസേനയും, ദുരന്തനിവാരണ സേനയും രംഗത്തുണ്ട്. രക്ഷാപ്രവർത്തനം നാലാം ദിവസവും തുടരുന്നു.പ്രദേശത്തു വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി.ഇത് രക്ഷാ പ്രവർത്തനത്തെ തടസപ്പെടുത്തി. കല്ലുകൾ പതിച്ച് രണ്ട് പേർക്കും തെരച്ചിലിനായി കൊണ്ട് വന്ന ഒരു നായ്ക്കും പരിക്കേറ്റു.

Related posts

Leave a Comment