വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ അസിസ്റ്റന്റ് (തമിഴ്) – ഒ.എം.ആർ. പരീക്ഷ

തിരുവനന്തപുരം: തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ അസിസ്റ്റന്റ് (തമിഴ്) (കാറ്റഗറി നമ്പർ 654/17) തസ്തികയിലേക്ക് 2021 ആഗസ്ത് 12 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കേണ്ടതാണ്.

Related posts

Leave a Comment