ഹൃദയാദരം നൽകി

മഞ്ചേരി നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിസന്ധി ഘട്ടത്തിൽ നാടിൻ്റെ തണലായി പ്രവർത്തിച്ച യൂത്ത്കെയർ പ്രവർത്തകർക്ക് ഹൃദയാദരം നൽകി പ്രസ്തുത പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ
മാംങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു മഞ്ചേരി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ആസാദ് തമ്പാനങ്ങാടി അധ്യക്ഷത വഹിച്ചു ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഷാജി പാച്ചേരി മുഖ്യാതിഥിയായിരുന്നു. യൂത്ത്കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ
സി കെ ഹാരിസ്,
പി കെ നൗഫൽ ബാബു, DCC ജനറൽ സെക്രട്ടറി PR രോഹിൽ നാഥ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഹുസൈൻ വല്ലാഞ്ചിറ, ജില്ലാ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അഷ്റഫ് കുഴിമണ്ണ ,രമ്യ ശങ്കർ,
ഇ സഫീർജാൻ, ത്രിക്കലങ്ങോട് മണ്ഡലം പ്രസിഡണ്ട് ജയപ്രകാശ് ബാബു, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ റാഷിദ്, ഫാസിൽ പറമ്പൻ , മണ്ഡലം പ്രസിഡണ്ട് മാരായ ഫൈസൽ പാണ്ടിക്കാട്, ഷിഹാബ് എടപ്പറ്റ, ഷബീർ കുരിക്കൾ, ഹനീഫ കിഴാറ്റൂർ, നസീർ പന്തപ്പാടൻ തുടങ്ങിയവർ സംസാരിച്ചു

Related posts

Leave a Comment