ഹർത്താൽ : തൃ​ശൂ​രി​ല്‍ ആം​ബു​ല​ന്‍​സി​ന് നേ​രെ ക​ല്ലേറ്

തൃ​ശൂ​ര്‍: സംസ്ഥാനത്ത്‌ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഹ​ര്‍​ത്താ​ലിനിടെ അക്രമം തുടരുന്നു. ഹർത്താലനുകൂലികൾ തൃ​ശൂ​രി​ല്‍ ആം​ബു​ല​ന്‍​സി​ന് നേ​രെ ക​ല്ലെറിഞ്ഞു.പു​ന്ന​യൂ​ര്‍ ചെ​റാ​യി​യി​ലെ ക്രി​യേ​റ്റീ​വ് ആം​ബു​ല​ന്‍​സി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും പ​രി​ക്കു​ണ്ടോ​യെ​ന്ന് വ്യ​ക്ത​മ​ല്ല.

Related posts

Leave a Comment