വിവാദങ്ങൾക്ക് ഇടയിൽ ഹാരി കെയ്ന്‍ സ്പര്‍സിനൊപ്പം പരിശീലനം തുടങ്ങി

ഹാരി കെയ്ന്‍ സ്പര്‍സിനൊപ്പം പരിശീലനം തുടങ്ങി. നേരത്തെ ഹാരി കെയ്ന്‍ സമയത്തിന് സ്പര്‍സിനൊപ്പം പരിശീലനത്തിന് എത്താതിരുന്നത് വലിയ വിവാദമായിരുന്നു. എന്നാൽ സ്പര്‍സ് വിടാന്‍ ശ്രമിക്കുന്ന ഹാരി കെയ്ന്‍ ഈ സമ്മറില്‍ തന്നെ ക്ലബ് വിടണമെന്ന തീരുമാനത്തിലാണ്. കെയ്നു വേണ്ടി മാഞ്ചസ്റ്റര്‍ സിറ്റി 150 മില്യണ്‍ ഓഫര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ക്ലബിന് കെയ്നെ വില്‍ക്കാന്‍ യാതൊരു ഉദ്ദേശവുമില്ല എന്ന് ക്ലബ് പറയുന്നത്‌. കെയ്നെ എന്ത് വിലകൊടുത്തും നിലനിര്‍ത്താന്‍ ആണ് സ്പര്‍സ് ഉടമ ലെവിയുടെ തീരുമാനം.

Related posts

Leave a Comment