ഗ്രേസ് മാര്‍ക്ക് പുനസ്ഥാപിക്കണം


കോഡൂര്‍: എസ്എസ്എല്‍സി പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് പിന്‍വലിച്ചത് പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് എഫ്‌സി പാറക്കല്‍ ആര്‍ട്ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് മുഖമന്ത്രിക്ക് നിവേദനം നല്‍കി. പ്രസിഡന്റ് ഹാരിസ് പി പി, മശ്ഹൂര്‍ അഹമ്മദ് കെ എം,സവാദ് ടി ടി,ശരീഫ് മേച്ചേരി,ഹാഷിം എ,റഹ്മാന്‍ പി പി, ജാസിം പി പി എന്നിവര്‍ നേതൃത്വം നല്‍കി

Related posts

Leave a Comment