ബെവ്കോ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കുവാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണം : രാജേന്ദ്രപ്രസാദ്

സ്ത്രീകളും ആളും കുട്ടികളുമടക്കം അനേകം ആളുകൾ സ്വൈര്യമായി വന്നു പോകുന്ന കെ എസ് ആർ ടി സി സ്റ്റാൻഡുകളിൽ ബെവ് കോ ഔട്ട്‌ലെറ്റുകൾ കൾ സ്ഥാപിക്കുവാനുള്ള സർക്കാരിൻറെ നീക്കം ഉപേക്ഷിക്കണമെന്ന് ഡിസിസി പ്രസിഡൻറ് പി രാജേന്ദ്ര പ്രസാദ് ആവശ്യപ്പെട്ടു മദ്യ വ്യാപനം ഘട്ടംഘട്ടമായി കുറച്ചു കൊണ്ട് വരികയാണ് ലക്ഷ്യമെന്ന് എന്ന് പറഞ്ഞ് അധികാരത്തിൽ വന്നവർ ഇപ്പോൾ കേരളത്തിൽ ബാറുകളുടെ എണ്ണം വർധിപ്പിക്കുകയും മനുഷ്യൻറെ സ്വൈരം ആയ സഞ്ചാര ഇടങ്ങളിൽ കൂടി മദ്യത്തിൻറെ ലഭ്യത അത് നൽകുന്നതിലൂടെ സാമൂഹിക പ്രതിബദ്ധതയിൽ നിന്നും ഈ സർക്കാർ പിന്നോട്ട് പോവുകയാണെന്നും പ്രസിഡൻറ് എൻറ പറഞ്ഞു.

Related posts

Leave a Comment