സ്വർണ കടത്ത് കേസ് പ്രതികൾ പിജെ ആർമി അംഗങ്ങളെന്ന് കെ സുധാകരൻ

തിരുവനന്തപുരം : സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾ പി ജെ ആർമി അംഗങ്ങളെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കൊടി സുനി ഉൾപ്പെടെയുള്ളവരെ തള്ളിപ്പറയാൻ പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഎം നേതൃത്വം തയ്യാറാകുന്നില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Related posts

Leave a Comment