സ്വ​ര്‍​ണ വി​ല വീണ്ടും കൂടി

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല വീണ്ടും കൂടി. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് ഇ​ന്ന് വർധിച്ചത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,350 രൂ​പ​യും പ​വ​ന് 34,800 രൂ​പ​യു​മാ​യി. കഴിഞ്ഞ ദിവസം 34,640 ആയിരുന്നു പവന്റെ വില. തി​ങ്ക​ളാ​ഴ്ച പ​വ​ന് 80 രൂ​പ കു​റ​ഞ്ഞ ശേ​ഷ​മാ​ണ് ഇ​ന്ന് വീണ്ടും വി​ല വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Related posts

Leave a Comment