Connect with us
48 birthday
top banner (1)

Business

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

Avatar

Published

on

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 640 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 51,120 രൂപയാണ്. ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. 6390 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മാറ്റമില്ലാതെ തുടർന്ന സ്വര്‍ണവില മൂന്നു ദിവസങ്ങൾക്ക് ശേഷം വീണ്ടും കുറഞ്ഞു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്.

ആഭരണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നിലവിലെ വില പ്രതീക്ഷ നൽകുന്നതാണ്. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുകയാണ്. വെള്ളി ഗ്രാമിന് 91.10 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 728.80 രൂപയും, 10 ഗ്രാമിന് 911 രൂപയുമാണ്. വെള്ളി കിലോയ്ക്ക് 91,100 രൂപയാണ്.

Advertisement
inner ad

Business

സ്വര്‍ണവില പവന് 480 രൂപ കുറഞ്ഞു

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്. സ്വര്‍ണം ഗ്രാമിന് 7090 രൂപയും പവന് 56720 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. ഗ്രാമിന് 60 രൂപയുടെയും പവന് 480 രൂപയുടെയും കുറവാണ് ഉണ്ടായത്. 18 കാരറ്റ് സ്വര്‍ണ വിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 50 രൂപ കുറഞ്ഞ് 5860 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. എന്നാല്‍ വെള്ളിവിലയില്‍ മാറ്റമുണ്ടായില്ല. ഗ്രാമിന് 97 രൂപയാണ് വിപണിവില. ഒക്ടോബര്‍ 31ന് പവന് 59640 രൂപ എന്ന സര്‍വകാല റെക്കാര്‍ഡിലെത്തിയശേഷം സ്വര്‍ണവില കുറയുകയും പിന്നീട് വര്‍ധിക്കുകയുമാണ് ചെയ്തത്.

Continue Reading

Business

സ്വര്‍ണവിലയില്‍ കുതിപ്പ് ; പവന് 57280 രൂപ

Published

on

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുതിപ്പ്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7160 രൂപയും പവന് 57280 രൂപയുമായി വർധിച്ചു. ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 55 രൂപ വര്‍ധിച്ച് 5915 രൂപയിലാണ് വ്യാപാരം. വെള്ളിക്ക് ഒരു രൂപയുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഗ്രാമിന് 98 രൂപയാണ് ഇന്നത്തെ വിപണി വില. അന്താരാഷ്ട്ര തലത്തിലെ സമ്മര്‍ദ്ദങ്ങൾ സ്വര്‍ണവിലയെ സ്വാധീനിക്കാറുണ്ട്.

Continue Reading

Business

സ്വര്‍ണവിലയില്‍ നേരിയ കുറവ്; പവന് 120 രൂപ കുറഞ്ഞു

Published

on

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7090 രൂപയും പവന് 56720 രൂപയുമായി. ഇന്നലെ സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5860 രൂപയാണ് ഇന്നത്തെ വില. എന്നാല്‍ വെള്ളിവിലയില്‍ വ്യത്യാസമില്ല. ഗ്രാമിന് 96 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടു ദിവസമായി സ്വര്‍ണവില പവന് 1760 രൂപ കുറഞ്ഞതിനുശേഷമാണ് ഇന്നലെ വിലവര്‍ധനവുണ്ടായത്.

Continue Reading

Featured