സ്വര്‍ണ വില കുറഞ്ഞു

കൊച്ചിഃ സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കുറഞ്ഞ് 35,280 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4430 രൂപയുമായി. 35,440 രൂപയാണു പവന്റെ വില. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം സ്വർണം 43,305 നിലവാരത്തിലാണ് വ്യാപാരം നടന്നത്. മുഹറം പ്രമാണിച്ച് കമ്മോഡിറ്റി വിപണി വ്യാഴാഴ്ച പ്രവർത്തിക്കുന്നില്ല. ആഗോള വിപണിയിലും വിലയിടിവുണ്ടായി.

Related posts

Leave a Comment