സംസ്ഥാനത്ത് സ്വർണ വില വർധന ; പവന് കൂടിയത് 280 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 280 രൂപ കൂടി 34,720 ആയി. ഗ്രാമിന് 35 രൂപ കൂടി 4340 ലാണ് വ്യാപാരം.രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 46,323 ആയി ഉയർന്നു.
ഡോളറിലെ ഏറ്റക്കുറച്ചിലുകളാണ് വിലയിലെ കുതിച്ചുചാട്ടത്തിന് കാരണമായത്.ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസ് 1759 ഡോളർ നിലവാരത്തിലാണ്.

Related posts

Leave a Comment