കുതിച്ചുയര്‍ന്ന് സ്വര്‍ണവില

സ്വർണവില വീണ്ടും കുതിച്ചുയരുന്നു. ഗ്രാമിനു 100 രൂപ കൂടി 4680 ആയി. പവന് 37440 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വര്‍ണവില കൂടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച 36,080 രൂപയായിരുന്നു പവന്‍റെ വില. ഒരാഴ്ച കൊണ്ട് 1360 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

Related posts

Leave a Comment