സ്വർണത്തിളക്കത്തിൽ ഇന്ത്യാ ; അഭിമാനമായി ചോപ്ര

ടോ​ക്കി​യോ: ഇ​ന്ത്യ​ന്‍ അ​ത്‍​ല​റ്റി​ക്സ് ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രിന്ന പു​രു​ഷ ജാ​വ​ലി​ന്‍ ത്രോയിൽ നീ​ര​ജ് ചോ​പ്ര സ്വര്‍ണ മെഡല്‍ സ്വ​ന്ത​മാ​ക്കി.

യോ​ഗ്യ​താ റൗ​ണ്ടി​ല്‍ ഇ​രു​ഗ്രൂ​പ്പു​ക​ളി​ലും വ​ച്ച്‌ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യാ​ണ് നീ​ര​ജ് ചോ​പ്ര നൂ​റ്റി​മു​പ്പ​ത് കോ​ടി ഇ​ന്ത്യ​ക്കാ​രു​ടെ പ്ര​തീ​ക്ഷ കാ​ത്ത് ഇ​ന്ന് മെ​ഡ​ല്‍ നേ​ടി​യത്.

ഒളിമ്ബിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റ് എന്ന അപൂര്‍വമായ നേട്ടമാണ് നീരജിന് ലഭിച്ചത്.

Related posts

Leave a Comment