ഗോഡ്സെയെ തൂക്കിലേറ്റിയ എഴുപത്തിരണ്ടാം വാർഷികത്തിൽ ഗോഡ്സെമാരെ പ്രതീകാത്മകമായി തൂക്കിലേറ്റി യൂത്ത് കോൺഗ്രസ്

തൃശ്ശൂർ : ഗാന്ധി ഘാതകനായ ആർ എസ് എസുകാരൻ നാഥുറാം വിനായക് ഗോഡ്സയെ തൂക്കിലേറ്റിയതിൻ്റെ എഴുപത്തിരണ്ടാം വാർഷികമായ ഇന്ന് കൈപ മംഗലം മൂന്ന് പീടികയിൽ 72 ഗോഡ്സമാരെ തൂക്കിലേറ്റി യൂത്ത് കോൺഗ്രസ്.

Related posts

Leave a Comment