Connect with us
48 birthday
top banner (1)

News

ആടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടയാള്‍ അറസ്റ്റില്‍

Avatar

Published

on

ബംഗളുരു: ആടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടയാള്‍ അറസ്റ്റില്‍. ഓട്ടോ ഡ്രൈവറായ റൂഹിദ് അഹമ്മദാണ് പിടിയിലായത്. കര്‍ണാടകയിലെ രാമനഗര ജില്ലയിലാണ് സംഭവം. നിര്‍മാണം നടക്കുന്ന ഒരു കെട്ടിടത്തിന് പിന്നിലേക്ക് ഇയാള്‍ ആടിനെ കൊണ്ടുപോകുന്നത് പ്രദേശവാസിയായ സമീര്‍ ധാന്‍ എന്നയാളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.തുടര്‍ന്ന് പ്രതിയെ പിന്തുടര്‍ന്ന് ഇയാള്‍ പിന്നാലെ പോകുകയായിരുന്നു. ആടുമായി ഇയാള്‍ സെക്‌സില്‍ ഏര്‍പ്പെടുന്നത് സമീര്‍ ഖാന്‍ മൊെബെലില്‍ വീഡിയോ എടുക്കുകയായിരുന്നു. തുടര്‍ന്ന് ഇത് പോലീസിന് കൈമാറി. പ്രതിക്കെതിരെ വ്യാപക പ്രതിഷേധമാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

News

അബ്ദുള്‍ ഹക്കീമിന് സഹായഹസ്തവുമായി മണപ്പുറം ഫൗണ്ടേഷന്‍

Published

on

ചേര്‍പ്പ്: കേള്‍വി പ്രശ്‌നങ്ങളുമായി ദുരിതമനുഭവിച്ച ചേര്‍പ്പ് സ്വദേശി അബ്ദുള്‍ ഹക്കീമിന് ഹിയറിംഗ് എയ്ഡ് നല്‍കി മണപ്പുറം ഫൗണ്ടേഷന്റെ സഹായം. സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 84000 രൂപ വിലവരുന്ന ഹിയറിംഗ് എയ്ഡാണ് ഹക്കീമിന് നല്‍കിയത്. മണപ്പുറം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി വി.പി നന്ദകുമാര്‍ മുഖ്യാതിഥിയായ പരിപാടിയില്‍ ഡീന്‍ കുര്യാക്കോസ് എംപി പദ്ധതി കൈമാറി.

തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐഎഎസ്, ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി ജോയ്, ഐഎംഎ പ്രസിഡന്റ് ഡോ.ജോസഫ് ജോര്‍ജ്ജ്, വൈസ് പ്രസിഡന്റ് ഡോ. പവന്‍ മധുസൂദനന്‍, 19-ാം വാര്‍ഡ് മെമ്പര്‍ ഫെനി എബിന്‍ വെള്ളാനിക്കാരന്‍, ഇരിങ്ങാലക്കുട മേഖല കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടന്‍, പാമ്പാടി ഗവ.എച്ച് എസ്.എസ് അധ്യാപകന്‍ പിപി മധുസൂദനന്‍, മാ കെയര്‍ ഡയഗ്നോസ്റ്റിക്‌സ് & ജെറിയാട്രിക് വെല്‍നസ് ക്ലിനിക്ക് ബിസിനസ് ഹെഡ് ജെറോം ഐ, മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ്ജ് ഡി ദാസ്, സിഎസ്ആര്‍ ഹെഡ് ശില്‍പ ട്രീസ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement
inner ad
Continue Reading

News

വ്യാപാര ഭവൻ ഉദ്ഘാടനവും ജനറൽ ബോഡി യോഗവും

Published

on

കൊണ്ടാഴി :കേരള വ്യാപാരി വ്യവസായിഏകോപന സമിതി കൊണ്ടാഴി യൂണിറ്റ് സൗത്ത് കൊണ്ടാഴി യിൽ നിർമിച്ച വ്യാപാര ഭവന്റെയും ജനറൽ ബോഡി യോഗത്തിന്റെയും ഉത്ഘാടനം ജില്ലാ പ്രസിഡണ്ട്‌ കെ വി അബ്ദുൽ ഹമീദ് നിർവഹിച്ചു യൂണിറ്റ് പ്രസിഡണ്ട്‌ കെ രാധാ കൃഷ്ണൻ അധ്യക്ഷത വഹിച്ചു പി നാരായണൻ കുട്ടി, ലൂക്കോസ് തലകോട്ടൂർ, സുബൈർ വാഴലിപ്പാടം, കെ പി രാജ ഗോപാലൻ, കെ ബാലകൃഷ്ണൻ,എം എസ് വേണുഗോപാൽ, ബാബു മണിച്ചിറ,കെ കെ പ്രഭ, എം സോമൻ, സി എ കദീജ, ഡി കവിതേശ്വരി, എം എൻ സരള എന്നിവർ പ്രസംഗിച്ചു

Continue Reading

News

വൈകല്യത്തോടെ പിറന്ന കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ

Published

on

ആലപ്പുഴ: വൈകല്യത്തോടെ പിറന്ന കുഞ്ഞിനെ ശ്വാസതടസ്സത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. രാവിലെ ശ്വാസതടസ്സവും തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്നു കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശ്വാസതടസ്സം ഉണ്ടായതിനെ തുടർന്ന് ഇതിനു മുൻപും കുഞ്ഞിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കടപ്പുറം വനിത-ശിശു ആശുപത്രിയിലെ ഡോക്ടർമാരുടെ ചികിത്സാപ്പിഴവുമൂലമാണു കുഞ്ഞിന് അസാധാരണ രൂപമുണ്ടായതെന്നാണു വീട്ടുകാരുടെ പരാതി.

Continue Reading

Featured