‘ഗ്ലാഡിസ് ‘ പോസ്റ്റർ റിലീസായി

‘പോളേട്ടന്റെ വീട്’
‘ മൈഡിയർ മച്ചാൻസ് ‘ എന്നി ചിത്രങ്ങൾക്കു ശേഷം ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന ‘ഗ്ലാഡിസ് ‘ എന്ന പുതിയ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി.
മലയാളത്തിലെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ഈ ഹൊറർ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.
ബിഗ് ബഡ്ജറ്റിൽ ഒരുക്കിയ ദിലീപ് നാരായണന്റെ ‘മൈഡിയർ മച്ചാൻ’ ഉടൻ റിലീസാകും ചുരുങ്ങിയ സമയം കൊണ്ട് ഗ്ലാഡിസിന്റെ മോഷൻ പോസ്റ്റർ ഏറേ ജനപ്രീതി നേടിയതിൽ വളരെ സന്തോഷമുണ്ടെന്ന് സംവിധായകൻ ദിലീപ് നാരായണൻ പറഞ്ഞു.
വാർത്ത പ്രചരണം-എ എസ് ദിനേശ്.

Related posts

Leave a Comment