ജിയോജിത് എം.ഡി. സി.ജെ ജോർജിന്റെ ഭാര്യ മാതാവ് നിര്യാതയായി

കോതമംഗലം: ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് എം.ഡി. സി. ജെ ജോർജ് ചൈനയപ്പിള്ളിന്റെ ഭാര്യാമാതാവും മാതിരപ്പിള്ളി മേച്ചേരിൽ പരേതനായ എം. കെ എബ്രഹാമിന്റെ ഭാര്യയുമായ അന്നമ്മ ഏബ്രഹാം (98) നിര്യാതയായി. സംസ്കാരം നടത്തി.

മക്കൾ: പരേതയായ ചിന്നമ്മ, ലാസർ (റിട്ട. എം. എ കോളേജ്), ഗ്രേസി (കാനഡ), എൽദോ (റിട്ട. ജിയോജിത്) ,എമിലി , വത്സ (യു .കെ), പ്രൊഫ. ഷൈനി (റിട്ട. എം. എ കോളേജ് ), പ്രൊഫ. ബിനോയ് (എം. എ. എൻജിനീയറിങ് കോളേജ്), മറ്റ് മരുമക്കൾ: പരേതനായ ജേക്കബ് കോര പരത്തുവയലിൽ, സി. എ. മേരി (റിട്ട. സെക്രട്ടറി കോഴിപ്പിള്ളി സർവീസ് സഹകരണ ബാങ്ക്), വർഗീസ് ജോർജ് (കാനഡ) , ലൗലി (കദളികണ്ടത്തിൽ, അടിമാലി), ടി.പി രാജൻ തോബ്രയിൽ (റിട്ട. എക്സൈസ് പ്രിവന്റീവ് ഓഫീസർ), ജോർജ് ചേലക്ക്‌യാമറ്റത്തിൽ (യു.കെ), സൂസൻ ലീതോമസ് (സൂപ്രണ്ട് , ജില്ലാ കൃഷിത്തോട്ടം നേര്യമംഗലം)

Related posts

Leave a Comment