പാലിയേക്കര ടോള്‍പ്ലാസയില്‍ കത്തിക്കുത്ത്

തൃശൂര്‍ഃ ദേശീയ പാതയില്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ കത്തിക്കുത്ത്. രണ്ട് ജീവനക്കാര്‍ക്കു കുത്തേറ്റു. ഇന്നു രാവിലെ ഏഴരയോടെയാണ് സംഭവം. തിരക്കിട്ടു വാഹനം കടത്തിവാടിതിരുന്നതാണ് പ്രകോപനമെന്നു പോലീസ്.

ടോള്‍ പ്ലാസയിലെ കീപ്പര്‍മാരായ നിഥിൻ ബാബു, അക്ഷയ് എന്നിവർക്കാണ് കുത്തേറ്റത്. അങ്കമാലി സ്വദേശിയുടെ കാറിലെത്തിയവരാണ് ആക്രമണം നടത്തിയതെന്നു പോലീസ് പറയുന്നു. ഇവര്‍ക്കായി തിരച്ചിൽ തുടങ്ങി.

Related posts

Leave a Comment