സൗരവ് ​ഗാം​ഗുലിക്കു കോവിഡ്

കോൽക്കത്ത: സിബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനുമായി സൗരവ് ഗാംഗുലിയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഡിസംബർ 27 ന് നടത്തിയ പരിശോധനാഫലമാണ് പോസിറ്റീവായത്. രോഗലക്ഷണത്തെത്തുടർന്ന് ഗാംഗുലിയെ കൊൽക്കത്തയിലെ വുഡ്ലാൻഡ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗാംഗുലിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.

Related posts

Leave a Comment