ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഗാന്ധിദർശൻ യുവജനസമിതി ആദരിച്ചു.

ഗാന്ധിദർശൻ യുവജനസമിതി ആറന്മുള നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ SSLC, ഹയർ സെക്കന്ററി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഗാന്ധി ദർശൻ യുവജനസമിതി ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ്‌ റിജോ വള്ളംകുളം, ഷേർലി ജെയിംസ്, എബിൻ വർഗീസ് കോശി, മെവിൻ മാണി, ജിബിൻ ജെയിംസ് എന്നിവരുടെ നേതൃത്വത്തിൽ ആദരിച്ചു.

Related posts

Leave a Comment