ഗാന്ധി സ്മൃതി യാത്ര നടത്തി

കോൺഗ്രസ്സ് കൊറ്റങ്കര മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 152 മത് ജന്മദിനത്തോടനുബന്ധിച്ച് ഗാന്ധി സ്മ്യതി യാത്ര നടത്തി. ഗാന്ധി സ്മ്യതിയാത്ര മേക്കോൺ ജംഗ്ഷനിൽ യൂത്ത് കോൺഗ്രസ്സ് കൊല്ലം ജില്ലാപ്രസിഡന്റ് ആർ. അരുൺരാജ് മണ്ഡലം പ്രസിഡന്റ് വിനോദ് കോണിലിന് പതാക കൈമാറി സമാരംഭിച്ച് കേരളപുരത്ത് സമാപിച്ചു. സമാപനസമ്മേളനം ബഹു:MLA.പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു.DCC ജനറൽ സെക്രട്ടറി KRV സഹജൻ മുഖ്യ പ്രഭാഷണം നടത്തി.ത്യക്കോവിൽവട്ടം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് നാസിമുദ്ദീൻ ലബ്ബ, UDF ചെയർമാൻ കുരീപ്പള്ളി സലിം, പേരയം പഞ്ചായത്ത് പ്രസിഡൻ്റ് അനീഷ് പടപ്പക്കര, ജ്യോതിർ നിവാസ് ,ബ്ലോക്ക് വൈസ്:പ്രസിഡന്റ് മേക്കോൺ അസീസ്, മേക്കോൺഷാനവാസ്, സുമേഷ് ദാസ്, ST ജയകുമാർ ,പ്രദീപ് ചന്ദനത്തോപ്പ്, വിനോദ് കാമ്പിയിൽ,ബിജുഖാൻ,ബഷീർ മേക്കോൺ,റഹീംഖാൻ, അഹമ്മദ് കോയ, രഘുവരൻ, അഭിലാഷ് കോവിൽമുക്ക്,മേക്കോൺ സോമൻ, അനസ് പുന്തല, ഇന്ദിര, ശശികല, ,ഷംനാദ് കേരളപുരം, അദ്വൈത് , ഷുഹൈബ്, നൗഷാദ്, ഷെരീക്ക്, ഷൈലേഷ്, നു ജുമുദീൻ, ഗീത,സുധ,ഷാമില, രാജിക, ആബിദാബീവി, ഷിഹാബ്, ബൈജു, സജിത്രൻ, അൻസർ, ജയചന്ദ്രൻ പിള്ള, അൻസൽ, ഉഷ,പത്മിനിയമ്മ, ഗോപകുമാർ, സക്കീർ ഹുസൈൻ, ഉദയൻ, സുധീർ തുടങ്ങിയവർ സംസാരിച്ചു

Related posts

Leave a Comment