എബിവിപി ഫ്ലക്സ് ബോർഡിൽ ഗാന്ധിയും അംബേദ്കറും ഭഗത്സിംഗും ; സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനവും പരിഹാസവും

കൊല്ലം: എബിവിപി ഫ്ലക്സ് ബോർഡിൽ ഗാന്ധിയും അംബേദ്കറും ഭഗത്സിംഗും. പുതിയ അധ്യയനവർഷത്തെ വിദ്യാർത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്ലക്സ് ബോർഡിലാണ് ഗാന്ധിയും അംബേദ്കറും ഭഗത്സിംഗും പ്രത്യക്ഷപ്പെട്ടത്. കരുനാ​ഗപളളി ബിരുദ കോളേജിന് മുന്നിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡ് സാമൂഹിക മാധ്യമങ്ങളിൽ വലിയചർച്ചകൾക്ക് വഴി വച്ചിരിക്കുകയാണ്. സ്വാതന്ത്ര സമര സേനാനികളെയും രാഷ്ട്ര ശിൽപികളെയും ചരിത്രം വളച്ചൊടിച്ച് മുന്നോട്ടുപോകുന്ന സംഘപരിവാർ ശേലി തന്നെയാണ് എബിവിപിയും പിന്തുടരുന്നത്.

Related posts

Leave a Comment