ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്‍റി-20 ക്രിക്കറ്റ് മത്സരം നടക്കാനിരിക്കെ, ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിന്റെ ഫ്യൂസൂരി കെഎസ്ഇബി

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻ ഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ച് കെഎസ്ഇബി. രണ്ടരക്കോടി രൂപ കുടിശിക വരുത്തിയ സാഹചര്യത്തിലാണ് വൈദ്യുതിബന്ധം വിച്ഛേദിച്ചതെന്ന് കെഎസ്ഇബി അറിയിച്ചു. 28ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്‍റി-20 ക്രിക്കറ്റ് മത്സരം നടക്കാനിരിക്കെയാണ് അപ്രതീക്ഷിത നടപടി.

Related posts

Leave a Comment