ഇന്ധനവില; സംസ്ഥാന സർക്കാർ നികുതി കുറയ്ക്കണം; എൻജിഒ അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റി കളക്ടറേറ്റ് മാർച്ച് നാളെ

കൊച്ചി: ഇന്ധനവിലയിൽ സംസ്ഥാന സർക്കാർ നികുതി കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള എൻജിഒ അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റി നാളെ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നു. ഉച്ചയ്ക്ക് ഒരു മണിക്ക് കാക്കനാട് കളക്ടറേറ്റിലേക്ക് നടക്കുന്ന മാർച്ച് ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യും.

Related posts

Leave a Comment