ഇന്ധനവില കുതിക്കുന്നു ; 19 ദിവസം കൊണ്ട് ഡീസലിന് കൂടിയത് 5 രൂപയിലേറെ

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസല്‍ ലീറ്ററിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. 19 ദിവസം കൊണ്ട് ഡീസലിന് 5.13 രൂപയും പെട്രോളിന് 3.44 രൂപയും കൂടി.

പ്രധാന നഗരങ്ങളിലെ വില
കൊച്ചി: പെട്രോള്‍ 105.10 രൂപ, ഡീസല്‍ 98.74 രൂപ
തിരുവനന്തപുരം: പെട്രോള്‍ 107.05 രൂപ, ഡീസല്‍ 100.57 രൂപ
കോഴിക്കോട് : പെട്രോള്‍ 105.26 രൂപ, ഡീസല്‍: 98.93 രൂപ

Related posts

Leave a Comment