ഇന്ധന വിലവർദ്ധനവിനെതിരെ കോൺഗ്രസ്

മുണ്ടക്കയം: ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി.സി സി യുടെ അഹ്വാന പ്രകാരം ഇന്ധന വില വർദ്ധനവിനെതിരെ പാറത്തോട് പോസ്റ്റ്‌ ഓഫീസിനു മുൻപിൽ പ്രധിഷേധസമരം നടത്തി. ബ്ലോക്ക്‌ പ്രസിഡന്റ്‌ റോയ് കപ്പലുമാക്കൽ അധ്യക്ഷത വഹിച്ച സമരം ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ ഉൽഘാടനം ചെയ്തു. നൗഷാദ് ഇല്ലിക്കൽ, സജി കൊട്ടാരം, ഷാജി തുണ്ടിയിൽ, . സുരേന്ദ്രൻ കൊടിത്തോട്ടം, ജോസ് സെബാസ്റ്റ്യൻ, T. J. ജോൺസൻ, റെമിൻ രാജൻ, ദിലീപ് ബാബു, ബാരിക്ക് നിഷാദ്, ടെഡി മൈക്കിൾ, സെയ്‌നുലാവാദീൻ, പി റ്റി ബെനിയാം പിറ്റി, ജോയ് പാലമുറി തുടങ്ങിയവർ പ്രസംഗിച്ചു.

Related posts

Leave a Comment