ഇന്ധന വിലവർധന: കോൺഗ്രസ്‌ ധർണ്ണ സംഘടിപ്പിച്ചു

മുവാറ്റുപുഴ: മുവാറ്റുപുഴ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ധന വിലവർധനവിനെതിരെയുള്ള പ്രതിഷേധ മാർച്ചും എക്സ്സൈസ് ഓഫീസ് ധർണ്ണയും സംഘടിപ്പിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ് പി എസ് സലിം ഹാജി അധ്യക്ഷതയിൽ നടത്തിയ സമരം എ മുഹമ്മദ്‌ ബഷീർ ഉദ്‌ഘാടനം ചെയ്തു. കെ എം സലിം, പി എം ഏലിയാസ്, വർഗീസ് മാത്യു, മാത്യൂസ് വർക്കി, ഒ പി ബേബി, കെ പി ജോയ്, കബീർ പൂക്കടശ്ശേരി, മുഹമ്മദ്‌ റഫീഖ്, ഹിപ്സൺ എബ്രഹാം, കെ കെ ഉമ്മർ, കെ എം പരീത്,സാബു ജോൺ, അബ്ദുൽ സലാം, സിനി ബിജു, എ സി എൽദോസ്, ജെറിൻ ജേക്കബ്, അബി പൊങ്ങനത്തിൽ, എന്നിവർ സംസാരിച്ചു.

Related posts

Leave a Comment