ഹരിതാഭം 46 :സൗജന്യ പച്ചക്കറി തൈ വിതരണം ചെയ്തു.

കൊച്ചി നഗരസഭ ഡിവിഷൻ 46 ചക്കരപറമ്പ് ജൈവ പച്ചക്കറി കൃഷി പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി 46-ാം ഡിവിഷൻ കോൺഗ്രസ് കമ്മിറ്റി നടപ്പിലാക്കുന്ന “പച്ചക്കറി തൈ അടുക്കള തോട്ടത്തിലേക്ക് ” എന്ന പദ്ധതിയുടെ രണ്ടാം ഘട്ട സൗജന്യ പച്ചക്കറി തൈ വിതരണം ബഹു 😀 CC ജനറൽ സെക്രട്ടറി ശ്രീ. M B മുരിളിധരൻ ഉത്ഘാടനം ചെയ്തു. . 2500 വിവിധ ഇനം പച്ചക്കറി തൈകളാണ് വിതരണം ചെയ്തത് . MM. HARIS, Adv. PM Naseema, B0BAN A S, Jithin sebastian, അബൂബക്കർ ബാക്കാട്ട്, എന്നിവർ പങ്കെടുത്തു. ഇതോടനുബദ്ധിച്ച് ₹10 /- നിരക്കിൽ ഗ്രാേ ബാഗും ആവശ്യക്കാർക്ക് നൽകുകയും ചെയ്തു.

Related posts

Leave a Comment