കൊച്ചി മെട്രോയിൽ പ്രതിരോധ സേനാംഗങ്ങൾക്ക് 7ന് സൗജന്യ യാത്ര

കൊച്ചി: മെട്രോ ട്രെയ്നിൽ പ്രതിരോധ സേനാംഗങ്ങൾക്ക് ഒരു ദിവസത്തെ സൌജന്യ യാത്രയ്ക്ക് പ്രത്യേക അനുമതി. സായുധ സേനാ പതാക ദിനമായ ഡിസംബർ 7 ചൊവ്വാഴ്ചയാണ് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. 75 വയസിനു മേൽ പ്രായമുള്ളവർക്ക് പൂർണമായും സൗജന്യമായി യാത്ര ചെയ്യാം. 75 ൽ താഴെ പ്രായമുള്ളവർ ടിക്കറ്റ് നിരക്കിന്റെ 50 ശതമാനം നൽകിയാൽ മതി.

Related posts

Leave a Comment