ശോഭന ജോര്‍ജ്ജ് കേരളാ ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവെച്ചു

ചെങ്ങന്നൂര്‍: മുന്‍ എം.എല്‍.എ ശോഭന ജോര്‍ജ്ജ് കേരളാ ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവെച്ചു. രാജിക്കാര്യം ചെങ്ങന്നൂരില്‍ വെച്ചാണ്​ അറിയിച്ചത്. മൂന്നരവര്‍ഷത്തെ സേവനത്തിന്​ ശേഷമാണ് സ്വയം വിരമിക്കല്‍ നടത്തുന്നത്.

Related posts

Leave a Comment