കോൺഗ്രസ് നേതാവും മുൻ കാലടി വാർഡ് കൗൺസിലറും ആയിരുന്ന കെ .കൃഷ്ണൻകുട്ടി നിര്യാതനായി

തിരുവനന്തപുരം:കോൺഗ്രസ് നേതാവും മുൻ കാലടി വാർഡ് കൗൺസിലറും
ആരോഗ്യവകുപ്പിലെ ജീവനക്കാരനുമായ ശ്രീ .കെ .കൃഷ്ണൻകുട്ടി (68)വയസ് നിര്യാതനായി.

അനുസ്മരണായോഗം
7-8-21 വൈകിട്ട് 6 മണിക്ക് കാലടി ജംഗ്ഷനിൽ .ശ്രീ കെ മുരളീധരൻ എം പി, ഡി സി സി പ്രെസിഡെന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ പങ്കെടുക്കുന്നു.

Related posts

Leave a Comment