” പറയാൻ മറന്ന പ്രണയം ” ആൽബം സോങ് പോസ്റ്റർ റിലീസ്

പ്രശസ്ത കവി എ. വി പ്രവീന്റെ വരികൾക്ക് ജോബിൻ തച്ചിൽ സംഗീതം ഒരുക്കി ആലാപനം നിർവഹിച്ച്,അരുൺ കുമാരന്റെ സംഗീതത്തിൽ ഇന്ദ്രജിത്ത് ആർ സംവിധാനം ചെയ്ത പുതിയ പ്രണയ ആൽബം സോങ് ” പറയാൻ മറന്ന പ്രണയം ” പോസ്റ്റർ റിലീസ് ആയി..ഈ വരുന്ന ഫെബ്രുവരി 14നു ആണ് റിലീസിന് ഒരുങ്ങുന്നത്… ജോബിൻ മ്യൂസിക് നോട്സ് വഴി റിലീസ്നു ഒരുങ്ങുന്നത്.. സൂരജ് എസ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്..

Related posts

Leave a Comment