അഴീക്കലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു; തൊഴിലാളികളെ രക്ഷിച്ചു

കൊല്ലം: അഴീക്കലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു. ബോട്ടിലുണ്ടായിരുന്ന ഒൻപതു തൊഴിലാളികളെ മറ്റു ബോട്ടുകളിലും വള്ളങ്ങളിലും ഉണ്ടായിരുന്നവർ രക്ഷപ്പെടുത്തി. കടലിൽനിന്ന് മൂന്ന് നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം. ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിന്റെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി മാതാ എന്ന ബോട്ടിനാണ് തീപിടിച്ചത്.

Related posts

Leave a Comment